സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങൾ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് വിശദീകരിക്കും. 4 മണിക്കാണ് നിർമ്മല സീതാരാന്റെ വാർത്താ സമ്മേളനം
ധനകാര്യമന്ത്രി നിർമല സീതാരാമൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ലോക് ഡൗൺ പിൻവലിക്കുന്ന മുറക്ക് കൊവിഡ് രോഗബാധ രൂക്ഷമാകുമെന്നാണ് നീതി ആയോഗിന്റെ മുന്നറിയിപ്പ്